പുറപ്പാട് 11:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ഏറ്റവും മൂത്ത മകൻമുതൽ തിരികല്ലിൽ ജോലി ചെയ്യുന്ന ദാസിയുടെ ഏറ്റവും മൂത്ത മകൻവരെ, ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെല്ലാം മരിക്കും.+ മൃഗങ്ങളുടെ എല്ലാ കടിഞ്ഞൂലുകളും ചാകും.+
5 അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ഏറ്റവും മൂത്ത മകൻമുതൽ തിരികല്ലിൽ ജോലി ചെയ്യുന്ന ദാസിയുടെ ഏറ്റവും മൂത്ത മകൻവരെ, ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെല്ലാം മരിക്കും.+ മൃഗങ്ങളുടെ എല്ലാ കടിഞ്ഞൂലുകളും ചാകും.+