പുറപ്പാട് 11:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 എന്നാൽ ഇസ്രായേല്യരുടെയോ അവരുടെ മൃഗങ്ങളുടെയോ നേരെ ഒരു നായ്പോലും കുരയ്‌ക്കില്ല. ഈജിപ്തുകാർക്കും ഇസ്രായേല്യർക്കും തമ്മിൽ വ്യത്യാസം വെക്കാൻ+ യഹോവയ്ക്കാകുമെന്ന് അപ്പോൾ നിങ്ങൾ അറിയും.’ പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 11:7 പഠനസഹായി—പരാമർശങ്ങൾ, 7/2020, പേ. 4
7 എന്നാൽ ഇസ്രായേല്യരുടെയോ അവരുടെ മൃഗങ്ങളുടെയോ നേരെ ഒരു നായ്പോലും കുരയ്‌ക്കില്ല. ഈജിപ്തുകാർക്കും ഇസ്രായേല്യർക്കും തമ്മിൽ വ്യത്യാസം വെക്കാൻ+ യഹോവയ്ക്കാകുമെന്ന് അപ്പോൾ നിങ്ങൾ അറിയും.’