പുറപ്പാട് 11:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 മോശയും അഹരോനും ഫറവോന്റെ മുന്നിൽ ഈ അത്ഭുതങ്ങളെല്ലാം ചെയ്‌തു.+ പക്ഷേ ഫറവോന്റെ ഹൃദയം കഠിനമാകാൻ യഹോവ അനുവദിച്ചു, ഫറവോൻ ദേശത്തുനിന്ന് ഇസ്രായേല്യരെ വിട്ടില്ല.+
10 മോശയും അഹരോനും ഫറവോന്റെ മുന്നിൽ ഈ അത്ഭുതങ്ങളെല്ലാം ചെയ്‌തു.+ പക്ഷേ ഫറവോന്റെ ഹൃദയം കഠിനമാകാൻ യഹോവ അനുവദിച്ചു, ഫറവോൻ ദേശത്തുനിന്ന് ഇസ്രായേല്യരെ വിട്ടില്ല.+