പുറപ്പാട് 12:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 “‘അന്നു രാത്രി അവർ അതിന്റെ ഇറച്ചി കഴിക്കണം.+ അവർ അതു തീയിൽ ചുട്ടെടുത്ത് പുളിപ്പില്ലാത്ത* അപ്പത്തിന്റെയും+ കയ്പുചീരയുടെയും കൂടെ കഴിക്കണം.+
8 “‘അന്നു രാത്രി അവർ അതിന്റെ ഇറച്ചി കഴിക്കണം.+ അവർ അതു തീയിൽ ചുട്ടെടുത്ത് പുളിപ്പില്ലാത്ത* അപ്പത്തിന്റെയും+ കയ്പുചീരയുടെയും കൂടെ കഴിക്കണം.+