-
പുറപ്പാട് 12:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 പിന്നെ നിങ്ങൾ ഒരു ചെറിയ കെട്ട് ഈസോപ്പുചെടി എടുത്ത് പാത്രത്തിലുള്ള രക്തത്തിൽ മുക്കി വാതിലിന്റെ മേൽപ്പടിയിലും രണ്ടു കട്ടിളക്കാലിലും അടിക്കണം. രാവിലെവരെ നിങ്ങളിൽ ആരും വീടിനു പുറത്ത് ഇറങ്ങുകയുമരുത്.
-