പുറപ്പാട് 13:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 പുളിപ്പില്ലാത്ത അപ്പമായിരിക്കണം ഏഴു ദിവസവും കഴിക്കേണ്ടത്.+ പുളിപ്പിച്ചതൊന്നും നിങ്ങളുടെ കൈവശം കാണരുത്.+ നിങ്ങളുടെ കൈവശം, നിങ്ങളുടെ പ്രദേശത്ത്* ഒരിടത്തും, പുളിച്ച മാവ് അൽപ്പംപോലും കാണരുത്.
7 പുളിപ്പില്ലാത്ത അപ്പമായിരിക്കണം ഏഴു ദിവസവും കഴിക്കേണ്ടത്.+ പുളിപ്പിച്ചതൊന്നും നിങ്ങളുടെ കൈവശം കാണരുത്.+ നിങ്ങളുടെ കൈവശം, നിങ്ങളുടെ പ്രദേശത്ത്* ഒരിടത്തും, പുളിച്ച മാവ് അൽപ്പംപോലും കാണരുത്.