പുറപ്പാട് 13:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “നിന്റെ മകൻ പിൽക്കാലത്ത്, ‘ഇതിന്റെ അർഥം എന്താണ്’ എന്നു ചോദിച്ചാൽ നീ അവനോടു പറയണം: ‘അടിമത്തത്തിന്റെ വീടായ ഈജിപ്തിൽനിന്ന് ബലമുള്ള കൈകൊണ്ട് യഹോവ നമ്മളെ വിടുവിച്ച് കൊണ്ടുവന്നു.+
14 “നിന്റെ മകൻ പിൽക്കാലത്ത്, ‘ഇതിന്റെ അർഥം എന്താണ്’ എന്നു ചോദിച്ചാൽ നീ അവനോടു പറയണം: ‘അടിമത്തത്തിന്റെ വീടായ ഈജിപ്തിൽനിന്ന് ബലമുള്ള കൈകൊണ്ട് യഹോവ നമ്മളെ വിടുവിച്ച് കൊണ്ടുവന്നു.+