-
പുറപ്പാട് 13:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 നമ്മളെ വിട്ടയയ്ക്കാൻ ഫറവോൻ ശാഠ്യപൂർവം വിസമ്മതിച്ചപ്പോൾ+ മനുഷ്യന്റെ ആദ്യജാതൻമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെ ഈജിപ്ത് ദേശത്തെ എല്ലാ ആദ്യജാതന്മാരെയും യഹോവ സംഹരിച്ചു.+ അതുകൊണ്ടാണ് നമ്മുടെ എല്ലാ ആൺകടിഞ്ഞൂലുകളെയും യഹോവയ്ക്കു ബലി അർപ്പിക്കുകയും നമ്മുടെ പുത്രന്മാരിൽ മൂത്തവരെയെല്ലാം വീണ്ടെടുക്കുകയും ചെയ്യുന്നത്.’
-