പുറപ്പാട് 13:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 മോശ യോസേഫിന്റെ അസ്ഥികളും കൊണ്ടുപോയി. കാരണം, “ദൈവം നിങ്ങളുടെ നേരെ ശ്രദ്ധ തിരിക്കാതിരിക്കില്ല; നിങ്ങൾ ഇവിടെനിന്ന് പോകുമ്പോൾ എന്റെ അസ്ഥികളും കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേൽമക്കളെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു.+
19 മോശ യോസേഫിന്റെ അസ്ഥികളും കൊണ്ടുപോയി. കാരണം, “ദൈവം നിങ്ങളുടെ നേരെ ശ്രദ്ധ തിരിക്കാതിരിക്കില്ല; നിങ്ങൾ ഇവിടെനിന്ന് പോകുമ്പോൾ എന്റെ അസ്ഥികളും കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേൽമക്കളെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു.+