പുറപ്പാട് 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹോവ ഈജിപ്ത് രാജാവായ ഫറവോന്റെ ഹൃദയം കഠിനമാകാൻ അനുവദിച്ചു. ആത്മവിശ്വാസത്തോടെ* പോകുകയായിരുന്ന ഇസ്രായേല്യരെ+ ഫറവോൻ പിന്തുടർന്നു.
8 യഹോവ ഈജിപ്ത് രാജാവായ ഫറവോന്റെ ഹൃദയം കഠിനമാകാൻ അനുവദിച്ചു. ആത്മവിശ്വാസത്തോടെ* പോകുകയായിരുന്ന ഇസ്രായേല്യരെ+ ഫറവോൻ പിന്തുടർന്നു.