പുറപ്പാട് 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ഈജിപ്‌തുകാർ അവരുടെ പിന്നാലെ ചെന്നു.+ ഇസ്രായേല്യർ കടലിന് അരികെ പീഹഹിരോത്തിന് അടുത്ത് ബാൽ-സെഫോന് അഭിമുഖമായി താവളമടിച്ചിരിക്കുമ്പോൾ ഫറവോന്റെ എല്ലാ രഥക്കുതിരകളും കുതിരപ്പടയാളികളും സൈന്യവും അവരെ ലക്ഷ്യമാക്കി പാഞ്ഞടുത്തു.
9 ഈജിപ്‌തുകാർ അവരുടെ പിന്നാലെ ചെന്നു.+ ഇസ്രായേല്യർ കടലിന് അരികെ പീഹഹിരോത്തിന് അടുത്ത് ബാൽ-സെഫോന് അഭിമുഖമായി താവളമടിച്ചിരിക്കുമ്പോൾ ഫറവോന്റെ എല്ലാ രഥക്കുതിരകളും കുതിരപ്പടയാളികളും സൈന്യവും അവരെ ലക്ഷ്യമാക്കി പാഞ്ഞടുത്തു.