പുറപ്പാട് 14:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അവർ മോശയോടു പറഞ്ഞു: “ഈജിപ്തിലെങ്ങും ശ്മശാനങ്ങളില്ലാഞ്ഞിട്ടാണോ ഈ വിജനഭൂമിയിൽ കിടന്ന് ചാകാൻ ഞങ്ങളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്?+ ഞങ്ങളോട് എന്താണ് ഈ ചെയ്‌തത്? എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് കൊണ്ടുപോന്നത്?
11 അവർ മോശയോടു പറഞ്ഞു: “ഈജിപ്തിലെങ്ങും ശ്മശാനങ്ങളില്ലാഞ്ഞിട്ടാണോ ഈ വിജനഭൂമിയിൽ കിടന്ന് ചാകാൻ ഞങ്ങളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നത്?+ ഞങ്ങളോട് എന്താണ് ഈ ചെയ്‌തത്? എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് കൊണ്ടുപോന്നത്?