പുറപ്പാട് 14:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഈജിപ്തിൽവെച്ച് ഞങ്ങൾ പറഞ്ഞതല്ലേ, ‘ഞങ്ങളെ വെറുതേ വിട്ടേക്ക്, ഞങ്ങൾ ഈജിപ്തുകാരെ സേവിച്ചുകൊള്ളാം’ എന്ന്? ഈ വിജനഭൂമിയിൽ കിടന്ന് ചാകുന്നതിലും എത്രയോ ഭേദമായിരുന്നു ഈജിപ്തുകാരെ സേവിക്കുന്നത്.”+
12 ഈജിപ്തിൽവെച്ച് ഞങ്ങൾ പറഞ്ഞതല്ലേ, ‘ഞങ്ങളെ വെറുതേ വിട്ടേക്ക്, ഞങ്ങൾ ഈജിപ്തുകാരെ സേവിച്ചുകൊള്ളാം’ എന്ന്? ഈ വിജനഭൂമിയിൽ കിടന്ന് ചാകുന്നതിലും എത്രയോ ഭേദമായിരുന്നു ഈജിപ്തുകാരെ സേവിക്കുന്നത്.”+