പുറപ്പാട് 15:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ശത്രു പറഞ്ഞു: ‘ഞാൻ അവരെ പിന്തുടർന്ന് പിടികൂടും! എനിക്കു തൃപ്തിയാകുംവരെ ഞാൻ കൊള്ളമുതൽ പങ്കിടും! ഞാൻ എന്റെ വാൾ ഊരും! എന്റെ കൈ അവരെ കീഴടക്കും!’+
9 ശത്രു പറഞ്ഞു: ‘ഞാൻ അവരെ പിന്തുടർന്ന് പിടികൂടും! എനിക്കു തൃപ്തിയാകുംവരെ ഞാൻ കൊള്ളമുതൽ പങ്കിടും! ഞാൻ എന്റെ വാൾ ഊരും! എന്റെ കൈ അവരെ കീഴടക്കും!’+