പുറപ്പാട് 15:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അങ്ങ് മോചിപ്പിച്ച* ജനത്തെ+ അചഞ്ചലസ്നേഹത്തോടെ അങ്ങ് നയിച്ചിരിക്കുന്നു.സ്വന്തം ശക്തിയാൽ അങ്ങ് അവരെ അങ്ങയുടെ വിശുദ്ധനിവാസത്തിലേക്കു നയിക്കും. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:13 യഹോവയോട് അടുത്തുചെല്ലുവിൻ, പേ. 285
13 അങ്ങ് മോചിപ്പിച്ച* ജനത്തെ+ അചഞ്ചലസ്നേഹത്തോടെ അങ്ങ് നയിച്ചിരിക്കുന്നു.സ്വന്തം ശക്തിയാൽ അങ്ങ് അവരെ അങ്ങയുടെ വിശുദ്ധനിവാസത്തിലേക്കു നയിക്കും.