പുറപ്പാട് 16:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 “ഇസ്രായേല്യരുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു.+ അവരോടു പറയുക: ‘സന്ധ്യക്കു* നിങ്ങൾ ഇറച്ചി കഴിക്കും; രാവിലെ തൃപ്തിയാകുവോളം അപ്പവും തിന്നും.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ ഉറപ്പായും അറിയും.’”+
12 “ഇസ്രായേല്യരുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു.+ അവരോടു പറയുക: ‘സന്ധ്യക്കു* നിങ്ങൾ ഇറച്ചി കഴിക്കും; രാവിലെ തൃപ്തിയാകുവോളം അപ്പവും തിന്നും.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ ഉറപ്പായും അറിയും.’”+