പുറപ്പാട് 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഇസ്രായേല്യർ അതു കണ്ടപ്പോൾ, “ഇത് എന്താണ്” എന്നു പരസ്‌പരം ചോദിച്ചുതുടങ്ങി. കാരണം അത് എന്താണെന്ന് അവർക്ക് അറിയില്ലായിരുന്നു. മോശ അവരോടു പറഞ്ഞു: “നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരിക്കുന്ന ആഹാരമാണ് ഇത്.+ പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:15 വീക്ഷാഗോപുരം,8/15/1999, പേ. 25
15 ഇസ്രായേല്യർ അതു കണ്ടപ്പോൾ, “ഇത് എന്താണ്” എന്നു പരസ്‌പരം ചോദിച്ചുതുടങ്ങി. കാരണം അത് എന്താണെന്ന് അവർക്ക് അറിയില്ലായിരുന്നു. മോശ അവരോടു പറഞ്ഞു: “നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരിക്കുന്ന ആഹാരമാണ് ഇത്.+