പുറപ്പാട് 16:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: ‘ഓരോരുത്തരും കഴിക്കാൻ പറ്റുന്നത്രയും വേണം ശേഖരിക്കാൻ. ഓരോരുത്തരുടെയും കൂടാരത്തിലെ ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരു ഓമെർ*+ വീതം പെറുക്കാം.’”
16 യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: ‘ഓരോരുത്തരും കഴിക്കാൻ പറ്റുന്നത്രയും വേണം ശേഖരിക്കാൻ. ഓരോരുത്തരുടെയും കൂടാരത്തിലെ ആളുകളുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഒരു ഓമെർ*+ വീതം പെറുക്കാം.’”