പുറപ്പാട് 19:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 പിന്നെ മോശ സത്യദൈവത്തിന്റെ അടുത്തേക്കു കയറിപ്പോയി. യഹോവ പർവതത്തിൽനിന്ന് മോശയെ വിളിച്ച്+ ഇങ്ങനെ പറഞ്ഞു: “യാക്കോബിന്റെ ഭവനത്തോട്, അതായത് ഇസ്രായേലിന്റെ പുത്രന്മാരോട്, നീ ഇങ്ങനെ പറയണം:
3 പിന്നെ മോശ സത്യദൈവത്തിന്റെ അടുത്തേക്കു കയറിപ്പോയി. യഹോവ പർവതത്തിൽനിന്ന് മോശയെ വിളിച്ച്+ ഇങ്ങനെ പറഞ്ഞു: “യാക്കോബിന്റെ ഭവനത്തോട്, അതായത് ഇസ്രായേലിന്റെ പുത്രന്മാരോട്, നീ ഇങ്ങനെ പറയണം: