-
പുറപ്പാട് 19:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നീ താഴേക്കു ചെന്ന്, യഹോവയെ കാണാൻവേണ്ടി അതിർത്തി ലംഘിച്ച് വരരുതെന്നു ജനത്തിനു മുന്നറിയിപ്പു കൊടുക്കുക. അല്ലാത്തപക്ഷം അനേകം ആളുകൾക്കു ജീവൻ നഷ്ടമാകും.
-