പുറപ്പാട് 20:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ആറു ദിവസംകൊണ്ട് ഉണ്ടാക്കിയിട്ട് ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങിയല്ലോ.+ അതുകൊണ്ടാണ്, യഹോവ ശബത്തുദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധമാക്കിയത്.
11 യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ആറു ദിവസംകൊണ്ട് ഉണ്ടാക്കിയിട്ട് ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങിയല്ലോ.+ അതുകൊണ്ടാണ്, യഹോവ ശബത്തുദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധമാക്കിയത്.