പുറപ്പാട് 20:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ പേടിക്കേണ്ടാ. കാരണം നിങ്ങളെ പരീക്ഷിക്കാനും+ നിങ്ങൾ പാപം ചെയ്യാതിരിക്കാൻ നിങ്ങളിൽ ദൈവഭയം+ ജനിപ്പിക്കാനും ആണ് സത്യദൈവം വന്നിരിക്കുന്നത്.”
20 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ പേടിക്കേണ്ടാ. കാരണം നിങ്ങളെ പരീക്ഷിക്കാനും+ നിങ്ങൾ പാപം ചെയ്യാതിരിക്കാൻ നിങ്ങളിൽ ദൈവഭയം+ ജനിപ്പിക്കാനും ആണ് സത്യദൈവം വന്നിരിക്കുന്നത്.”