പുറപ്പാട് 21:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ഒരാൾ സഹമനുഷ്യനോട് അത്യധികം കോപിച്ച് അയാളെ മനഃപൂർവം കൊന്നാൽ,+ അവനെ എന്റെ യാഗപീഠത്തിങ്കൽനിന്ന് പിടിച്ചുകൊണ്ടുപോയിട്ടായാലും കൊന്നുകളയണം.+ പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:14 പഠനസഹായി—പരാമർശങ്ങൾ, 8/2020, പേ. 4
14 ഒരാൾ സഹമനുഷ്യനോട് അത്യധികം കോപിച്ച് അയാളെ മനഃപൂർവം കൊന്നാൽ,+ അവനെ എന്റെ യാഗപീഠത്തിങ്കൽനിന്ന് പിടിച്ചുകൊണ്ടുപോയിട്ടായാലും കൊന്നുകളയണം.+