പുറപ്പാട് 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അതിനെ അറുക്കുകയോ വിൽക്കുകയോ ചെയ്‌താൽ ഒരു കാളയ്‌ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും അയാൾ നഷ്ടപരിഹാരമായി കൊടുക്കണം.+ പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 22:1 വീക്ഷാഗോപുരം,9/15/1992, പേ. 30
22 “ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അതിനെ അറുക്കുകയോ വിൽക്കുകയോ ചെയ്‌താൽ ഒരു കാളയ്‌ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും അയാൾ നഷ്ടപരിഹാരമായി കൊടുക്കണം.+