പുറപ്പാട് 26:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഓരോ കൂടാരത്തുണിക്കും 28 മുഴം* നീളവും 4 മുഴം വീതിയും ഉണ്ടായിരിക്കണം. എല്ലാ കൂടാരത്തുണികൾക്കും+ ഒരേ വലുപ്പമായിരിക്കണം.
2 ഓരോ കൂടാരത്തുണിക്കും 28 മുഴം* നീളവും 4 മുഴം വീതിയും ഉണ്ടായിരിക്കണം. എല്ലാ കൂടാരത്തുണികൾക്കും+ ഒരേ വലുപ്പമായിരിക്കണം.