-
പുറപ്പാട് 26:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 സ്വർണംകൊണ്ട് പൊതിഞ്ഞ നാലു കരുവേലത്തൂണിൽ അതു തൂക്കിയിടണം. അവയുടെ കൊളുത്തുകൾ സ്വർണംകൊണ്ടുള്ളതായിരിക്കണം. വെള്ളികൊണ്ടുള്ള നാലു ചുവടിന്മേലാണു തൂണുകൾ നിൽക്കേണ്ടത്.
-