-
പുറപ്പാട് 26:37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
37 യവനികയ്ക്കുവേണ്ടി കരുവേലംകൊണ്ട് അഞ്ചു തൂൺ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിയണം. അവയുടെ കൊളുത്തുകൾ സ്വർണംകൊണ്ടുള്ളതായിരിക്കണം. തൂണുകൾക്കു ചെമ്പുകൊണ്ടുള്ള അഞ്ചു ചുവടും വാർത്തുണ്ടാക്കണം.
-