പുറപ്പാട് 28:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഞാൻ ജ്ഞാനത്തിന്റെ ആത്മാവ് നിറച്ചിരിക്കുന്ന വിദഗ്‌ധരായ* എല്ലാവരോടും+ നീ സംസാരിക്കണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ വിശുദ്ധീകരണത്തിനായി അവർ അവനുവേണ്ടി വസ്‌ത്രങ്ങൾ ഉണ്ടാക്കും.
3 ഞാൻ ജ്ഞാനത്തിന്റെ ആത്മാവ് നിറച്ചിരിക്കുന്ന വിദഗ്‌ധരായ* എല്ലാവരോടും+ നീ സംസാരിക്കണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ വിശുദ്ധീകരണത്തിനായി അവർ അവനുവേണ്ടി വസ്‌ത്രങ്ങൾ ഉണ്ടാക്കും.