-
പുറപ്പാട് 28:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 മാർച്ചട്ടയുടെ വളയങ്ങളിൽനിന്ന് ഏഫോദിന്റെ വളയങ്ങളിലേക്ക് ഒരു നീലച്ചരടു കെട്ടി മാർച്ചട്ട കൃത്യമായ സ്ഥാനത്ത് ഉറപ്പിച്ചുനിറുത്തണം. ഇങ്ങനെ, മാർച്ചട്ടയെ ഏഫോദിൽ, നെയ്തെടുത്ത അരപ്പട്ടയ്ക്കു മുകളിലായി, അതിന്റെ സ്ഥാനത്തുതന്നെ ഇളകാതെ നിറുത്താനാകും.
-