പുറപ്പാട് 28:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 മുകളിൽ* മധ്യഭാഗത്ത് അതിനൊരു കഴുത്തുണ്ടായിരിക്കണം. ആ കഴുത്തിനു ചുറ്റോടുചുറ്റും നെയ്ത്തുകാരൻ ഒരു പട്ടയും നെയ്യണം. കീറിപ്പോകാതിരിക്കാൻ ഇത് ഒരു പടച്ചട്ടയുടെ കഴുത്തുപോലെയായിരിക്കണം.
32 മുകളിൽ* മധ്യഭാഗത്ത് അതിനൊരു കഴുത്തുണ്ടായിരിക്കണം. ആ കഴുത്തിനു ചുറ്റോടുചുറ്റും നെയ്ത്തുകാരൻ ഒരു പട്ടയും നെയ്യണം. കീറിപ്പോകാതിരിക്കാൻ ഇത് ഒരു പടച്ചട്ടയുടെ കഴുത്തുപോലെയായിരിക്കണം.