-
പുറപ്പാട് 28:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 അങ്കിയുടെ വിളുമ്പിൽ ചുറ്റോടുചുറ്റും നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള മാതളനാരങ്ങകളും അവയ്ക്കിടയിൽ സ്വർണംകൊണ്ടുള്ള മണികളും ഉണ്ടാക്കണം.
-