-
പുറപ്പാട് 28:38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
38 അത് അഹരോന്റെ നെറ്റിയിലുണ്ടായിരിക്കണം. ഇസ്രായേല്യരിൽ ആരെങ്കിലും വിശുദ്ധവസ്തുക്കളോടുള്ള ബന്ധത്തിൽ, അതായത് അവർ വിശുദ്ധകാഴ്ചകളായി അർപ്പിച്ച് വിശുദ്ധീകരിക്കുന്ന* വസ്തുക്കളുടെ കാര്യത്തിൽ, വീഴ്‌ച വരുത്തിയാൽ അഹരോൻ അതിന് ഉത്തരവാദിയായിരിക്കും.+ അവർക്ക് യഹോവയുടെ മുന്നിൽ അംഗീകാരം കിട്ടേണ്ടതിന് അത് എല്ലായ്പോഴും അവന്റെ നെറ്റിയിലുണ്ടായിരിക്കണം.
-