-
പുറപ്പാട് 29:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അതിനെ അറുത്ത് അതിന്റെ രക്തം കുറച്ച് എടുത്ത് അഹരോന്റെയും പുത്രന്മാരുടെയും വലത്തെ കീഴ്ക്കാതിലും അവരുടെ വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും പുരട്ടണം. രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുകയും വേണം.
-