-
പുറപ്പാട് 29:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 കൂടാതെ യഹോവയുടെ സന്നിധിയിൽ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്ന്, വട്ടത്തിലുള്ള ഒരു അപ്പവും എണ്ണ ചേർത്ത വളയാകൃതിയിലുള്ള ഒരു അപ്പവും കനം കുറച്ച് മൊരിച്ചെടുത്ത ഒരു അപ്പവും എടുക്കുക.
-