പുറപ്പാട് 29:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ഇവയെല്ലാം നീ അഹരോന്റെ കൈകളിലും അവന്റെ പുത്രന്മാരുടെ കൈകളിലും വെച്ചുകൊടുക്കണം. യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* നീ അവ അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം.
24 ഇവയെല്ലാം നീ അഹരോന്റെ കൈകളിലും അവന്റെ പുത്രന്മാരുടെ കൈകളിലും വെച്ചുകൊടുക്കണം. യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* നീ അവ അങ്ങോട്ടും ഇങ്ങോട്ടും ആട്ടണം.