പുറപ്പാട് 29:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 അവരുടെ ഇടയിൽ കഴിയാൻവേണ്ടി ഈജിപ്ത് ദേശത്തുനിന്ന് അവരെ വിടുവിച്ച് കൊണ്ടുവന്ന ഞാൻ അവരുടെ ദൈവമായ യഹോവയാണെന്ന് അവർ അറിയും;+ ഞാൻ അവരുടെ ദൈവമായ യഹോവയാണ്.
46 അവരുടെ ഇടയിൽ കഴിയാൻവേണ്ടി ഈജിപ്ത് ദേശത്തുനിന്ന് അവരെ വിടുവിച്ച് കൊണ്ടുവന്ന ഞാൻ അവരുടെ ദൈവമായ യഹോവയാണെന്ന് അവർ അറിയും;+ ഞാൻ അവരുടെ ദൈവമായ യഹോവയാണ്.