പുറപ്പാട് 30:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 രേഖയിൽ പേര് വരുന്ന ഓരോ ആളും കൊടുക്കേണ്ടത് ഇതാണ്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് അര ശേക്കെൽ.+ ഒരു ശേക്കെൽ എന്നാൽ ഇരുപതു ഗേര.* അര ശേക്കെലാണ് യഹോവയ്ക്കുള്ള സംഭാവന.+ പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 30:13 പഠനസഹായി—പരാമർശങ്ങൾ, 9/2020, പേ. 5
13 രേഖയിൽ പേര് വരുന്ന ഓരോ ആളും കൊടുക്കേണ്ടത് ഇതാണ്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് അര ശേക്കെൽ.+ ഒരു ശേക്കെൽ എന്നാൽ ഇരുപതു ഗേര.* അര ശേക്കെലാണ് യഹോവയ്ക്കുള്ള സംഭാവന.+