-
പുറപ്പാട് 30:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 അതിൽ കുറച്ച് എടുത്ത് ഇടിച്ച് നേർത്ത പൊടിയാക്കണം. എന്നിട്ട് അതിൽനിന്ന് അൽപ്പം എടുത്ത് ഞാൻ നിന്റെ മുന്നിൽ സന്നിഹിതനാകാനുള്ള സാന്നിധ്യകൂടാരത്തിലെ ‘സാക്ഷ്യ’ത്തിനു മുമ്പിൽ വെക്കുക. അതു നിങ്ങൾക്ക് ഏറ്റവും വിശുദ്ധമായിരിക്കണം.
-