-
പുറപ്പാട് 31:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ഇസ്രായേല്യർ ശബത്താചരണം മുടക്കരുത്. അവരുടെ എല്ലാ തലമുറകളിലും അവർ ശബത്ത് ആചരിക്കണം. ഇതു ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയാണ്.
-