പുറപ്പാട് 32:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അപ്പോൾ അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും കാതിലെ സ്വർണക്കമ്മലുകൾ+ ഊരിയെടുത്ത് എന്റെ അടുത്ത് കൊണ്ടുവരുക.”
2 അപ്പോൾ അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും കാതിലെ സ്വർണക്കമ്മലുകൾ+ ഊരിയെടുത്ത് എന്റെ അടുത്ത് കൊണ്ടുവരുക.”