പുറപ്പാട് 33:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അങ്ങയ്‌ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ ദയവായി അങ്ങയുടെ വഴികൾ എന്നെ അറിയിക്കേണമേ.+ എങ്കിൽ എനിക്ക് അങ്ങയെ അറിഞ്ഞ് തുടർന്നും അങ്ങയുടെ പ്രീതിപാത്രമായി കഴിയാൻ പറ്റുമല്ലോ. ഈ ജനത അങ്ങയുടെ ജനമാണെന്ന+ കാര്യവും ഓർക്കേണമേ.” പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 33:13 വാർഷികപുസ്‌തകം 2003, പേ. 15-16
13 അങ്ങയ്‌ക്ക് എന്നോടു പ്രീതി തോന്നുന്നെങ്കിൽ ദയവായി അങ്ങയുടെ വഴികൾ എന്നെ അറിയിക്കേണമേ.+ എങ്കിൽ എനിക്ക് അങ്ങയെ അറിഞ്ഞ് തുടർന്നും അങ്ങയുടെ പ്രീതിപാത്രമായി കഴിയാൻ പറ്റുമല്ലോ. ഈ ജനത അങ്ങയുടെ ജനമാണെന്ന+ കാര്യവും ഓർക്കേണമേ.”