പുറപ്പാട് 35:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഹൃദയത്തിൽ പ്രേരണ തോന്നിയ+ എല്ലാവരും സ്വമനസ്സാലെ സാന്നിധ്യകൂടാരത്തിന്റെയും ആരാധനയ്ക്കുവേണ്ടി അത് ഒരുക്കാനുള്ള എല്ലാത്തിന്റെയും വിശുദ്ധവസ്ത്രങ്ങളുടെയും ആവശ്യത്തിലേക്കായി യഹോവയ്ക്കുള്ള സംഭാവനയുമായി എത്തി. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 35:21 വീക്ഷാഗോപുരം,11/1/2000, പേ. 28-294/1/1995, പേ. 18
21 ഹൃദയത്തിൽ പ്രേരണ തോന്നിയ+ എല്ലാവരും സ്വമനസ്സാലെ സാന്നിധ്യകൂടാരത്തിന്റെയും ആരാധനയ്ക്കുവേണ്ടി അത് ഒരുക്കാനുള്ള എല്ലാത്തിന്റെയും വിശുദ്ധവസ്ത്രങ്ങളുടെയും ആവശ്യത്തിലേക്കായി യഹോവയ്ക്കുള്ള സംഭാവനയുമായി എത്തി.