പുറപ്പാട് 35:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 ഹൃദയത്തിൽ പ്രേരണ തോന്നിയ എല്ലാ പുരുഷന്മാരും സ്ത്രീകളും മോശ മുഖാന്തരം യഹോവ കല്‌പിച്ച പണിക്കുവേണ്ടി എന്തെങ്കിലുമൊക്കെ കൊണ്ടുവന്നു. സ്വമനസ്സാലെ യഹോവയ്ക്കു നൽകുന്ന കാഴ്ചയായിട്ടാണ് ഇസ്രായേല്യർ അവ കൊണ്ടുവന്നത്.+
29 ഹൃദയത്തിൽ പ്രേരണ തോന്നിയ എല്ലാ പുരുഷന്മാരും സ്ത്രീകളും മോശ മുഖാന്തരം യഹോവ കല്‌പിച്ച പണിക്കുവേണ്ടി എന്തെങ്കിലുമൊക്കെ കൊണ്ടുവന്നു. സ്വമനസ്സാലെ യഹോവയ്ക്കു നൽകുന്ന കാഴ്ചയായിട്ടാണ് ഇസ്രായേല്യർ അവ കൊണ്ടുവന്നത്.+