പുറപ്പാട് 38:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 കരുവേലത്തടികൊണ്ട് ദഹനയാഗത്തിനുള്ള യാഗപീഠം ഉണ്ടാക്കി. അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു അത്. അതിനു മൂന്നു മുഴം ഉയരവുമുണ്ടായിരുന്നു.+ പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 38:1 പഠനസഹായി—പരാമർശങ്ങൾ, 10/2020, പേ. 2
38 കരുവേലത്തടികൊണ്ട് ദഹനയാഗത്തിനുള്ള യാഗപീഠം ഉണ്ടാക്കി. അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു അത്. അതിനു മൂന്നു മുഴം ഉയരവുമുണ്ടായിരുന്നു.+