പുറപ്പാട് 38:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 വിശുദ്ധസ്ഥലത്തെ എല്ലാ പണികൾക്കുമായി ഉപയോഗിച്ച മൊത്തം സ്വർണം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് 29 താലന്തും* 730 ശേക്കെലും ആയിരുന്നു. അത്രയും സ്വർണമാണു ദോളനയാഗമായി* അർപ്പിച്ചത്.+
24 വിശുദ്ധസ്ഥലത്തെ എല്ലാ പണികൾക്കുമായി ഉപയോഗിച്ച മൊത്തം സ്വർണം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് 29 താലന്തും* 730 ശേക്കെലും ആയിരുന്നു. അത്രയും സ്വർണമാണു ദോളനയാഗമായി* അർപ്പിച്ചത്.+