പുറപ്പാട് 38:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ഇസ്രായേൽസമൂഹത്തിൽ, രേഖയിൽ പേര് വന്നവർ നൽകിയ വെള്ളി വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് 100 താലന്തും 1,775 ശേക്കെലും ആയിരുന്നു.
25 ഇസ്രായേൽസമൂഹത്തിൽ, രേഖയിൽ പേര് വന്നവർ നൽകിയ വെള്ളി വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് 100 താലന്തും 1,775 ശേക്കെലും ആയിരുന്നു.