8 പിന്നെ നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്നവന്റെ പണിയായി മാർച്ചട്ട+ ഉണ്ടാക്കി. ഏഫോദ് ഉണ്ടാക്കിയ രീതിയിൽത്തന്നെ, സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ടാണ് അത് ഉണ്ടാക്കിയത്.+