പുറപ്പാട് 39:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അതു രണ്ടായി മടക്കുമ്പോൾ സമചതുരമായിരുന്നു. രണ്ടായി മടക്കുമ്പോൾ ഒരു ചാൺ* നീളവും ഒരു ചാൺ വീതിയും വരുന്ന വിധത്തിലാണു മാർച്ചട്ട ഉണ്ടാക്കിയത്.
9 അതു രണ്ടായി മടക്കുമ്പോൾ സമചതുരമായിരുന്നു. രണ്ടായി മടക്കുമ്പോൾ ഒരു ചാൺ* നീളവും ഒരു ചാൺ വീതിയും വരുന്ന വിധത്തിലാണു മാർച്ചട്ട ഉണ്ടാക്കിയത്.