-
പുറപ്പാട് 39:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 തുടർന്ന് രണ്ടു സ്വർണവളയംകൂടെ ഉണ്ടാക്കി ഏഫോദിന്റെ മുൻവശത്ത് രണ്ടു തോൾവാറുകൾക്കു കീഴെ, അതു യോജിപ്പിച്ചിരിക്കുന്നതിന് അടുത്തായി, ഏഫോദിന്റെ നെയ്തെടുത്ത അരപ്പട്ടയ്ക്കു മുകളിൽ പിടിപ്പിച്ചു.
-