-
പുറപ്പാട് 39:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 കൈയില്ലാത്ത അങ്കിയുടെ മധ്യഭാഗത്ത് പടച്ചട്ടയുടെ കഴുത്തുപോലെ ഒരു കഴുത്തുണ്ടായിരുന്നു. അങ്കിയുടെ കഴുത്ത് കീറിപ്പോകാതിരിക്കാൻ അതിനു ചുറ്റും ഒരു പട്ടയും ഉണ്ടായിരുന്നു.
-